Kodanchery

കോടഞ്ചേരി ഹാന്റ്ബോൾ അക്കാദമിക്ക് ബോളുകൾ നൽകി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഹാന്റ്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ ബിജു മാത്യു ചൂരപ്പൊയ്കയിൽ ബോളുകൾ നൽകി.

ഹെഡ് മാസ്റ്റർ ബിജോയ് അത്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ, ഷാജി പുതിയേടത്ത്, പി.ടി.എ പ്രിസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, അക്കാദമി കോച്ച് സിബി മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button