CharamamThiruvambady
തിരുവമ്പാടി : പച്ചക്കാട് ചാലിൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ മൈമൂന അന്തരിച്ചു

തിരുവമ്പാടി : പച്ചക്കാട് ചാലിൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ മൈമൂന (78) അന്തരിച്ചു.
ഖബറടക്കം ഇന്ന് (13-06-2023- ചൊവ്വ) വൈകിട്ട് 03:00-മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ
മൃതദേഹം തിരുവമ്പാടി അമ്പലപ്പാറയിലുള്ള മകൾ സക്കീനയുടെ വീട്ടിൽ
മക്കൾ:സുഹറ, ഫാത്തിമ, ആയിഷ,
സക്കീന, മുഹമ്മദലി,
മുസ്തഫ സഖാഫി, അഷ്റഫ്, അബൂബക്കർ.
മരുമക്കൾ: കുഞ്ഞുമുഹമ്മദ് മൈലപ്പുറം, ഇസ്മായീൽ മുസ്ലിയാർ പാണ്ടികശാല,
മുഹമ്മദ് തയ്യിൽ,
മൂസ തയ്യിൽ,
റംല, കദീജ,
ഷമീന, അസ്മ.






