Kodiyathur

ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല സമ്മേളനം നടത്തി

കൊടിയത്തൂർ: ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല സമ്മേളനം നടത്തി. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ഷബീർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അനസ് ടി പതാക ഉയർത്തി. ജില്ല കമ്മിറ്റി അംഗം അരുൺ ഇ, അജയ് ഫ്രാൻസിസ്, സജിത്ത്, കെ.ടി മുഹമ്മദ് ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ 21 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button