Thiruvambady
ആനക്കാംപൊയിലിൽ കർഷകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: ആനക്കാംപൊയിലിൽ കർഷകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ടശാൻ പറമ്പിൽ ജോസ് (67) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: തങ്കമ്മ കുന്നേക്കാട്ട് (കേളകം)
മക്കൾ: ലിനോ, ലിജു ലിന്റെഷ്.
മരുമക്കൾ: ലീന, റാണി, ആശ.
സംസ്കാരം നടത്തി







