CharamamPuthuppady

പുതുപ്പാടി : വള്ളിയാട് അബ്ദുൽ മുത്തലിബ് (നരിക്കുനി കുഞ്ഞിമോൻ-) അന്തരിച്ചു

പുതുപ്പാടി : വള്ളിയാട് അബ്ദുൽ മുത്തലിബ് (നരിക്കുനി കുഞ്ഞിമോൻ- 75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (09-08-2023-ബുധൻ) രാത്രി 07:30-ന് വള്ളിയാട് ജുമാ മസ്ജിദിൽ.

ഭാര്യ :ആമിന.

മക്കൾ: നിസാർ, റസിയ, ബുഷ്‌റ, നസീറ.

മരുമക്കൾ: കുഞ്ഞമ്മദ് (പേരാമ്പ്ര), സിറാജ് (കോളിക്കൽ), ഹബീബ് (കത്തറമ്മൽ), ലുബൈന (അടിവാരം).

Related Articles

Leave a Reply

Back to top button