
മുക്കം (കോഴിക്കോട്):
മുരിങ്ങംപുറായി
കീലത്ത് നെല്ലിക്കുത്ത് ഫാത്തിമ (80) അന്തരിച്ചു.
ഖബറടക്കം ഇന്ന് (14-08-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് കാരമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭർത്താവ്: പരേതനായ ആലപ്പടിയൻ ഫാറൂക്ക് മൊയ്തീൻ.
മക്കൾ: ഉമ്മർ ഫാറൂഖ് (റിട്ടയേഡ് എച്ച്എം), അബ്ദുൽ നാസർ (ബാവ, ഖത്തർ )
മരുമക്കൾ: ജുമൈല (മാനിപുരം) റൈഹാന (മലയമ്മ).







