CharamamThiruvambady
തിരുവമ്പാടി : തോട്ടത്തിൻകടവ് കണിമംഗലത്തു പരേതനായ കളരിക്കൽ ഗംഗാധാര കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് കണിമംഗലത്തു പരേതനായ കളരിക്കൽ ഗംഗാധാര കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ (80) അന്തരിച്ചു.
സംസ്കാരം നാളെ (20-08-2023- ഞായർ) രാവിലെ തിരുവില്വാമല ഐവർ മഠത്തിൽ.
ഇന്ന് (19-08-2023-ശനി) രാത്രി 09:00-മണി വരെ തോട്ടത്തിൻ കടവിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.
മക്കൾ: രാമകൃഷ്ണൻ , രമാ ദേവി, മുകുന്ദ കുമാർ.
മരുമക്കൾ: സത്യൻ, വിനീത, ഷൈനി.







