Mukkam

മുക്കത്ത് എം ഡി എം എ യുമായി യുവാവ് പിടിയിൽ

മുക്കം: വിൽപ്പനക്കെത്തിച്ച 5.58ഗ്രാം എം ഡി എം എ എന്ന മാരക രാസ മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പോലീസ് പിടിയിൽ. അരീക്കോട് കുനിയിൽ സ്വദേശി വേലിപ്പുറവൻ ജസ്‌ലീമിനെയാണ് മുക്കം പോലീസ് പിടികൂടിയത്.

മുക്കം എസ് ഐ നൗഷാദിന്റെ നേതൃതത്തിൽ ഉള്ള പോലീസ് സംഘമാണ് മുക്കം നോർത് കാരശ്ശേരിയിലെ ഹോട്ടലിലെ റൂമിൽ നിന്നും വിൽപ്പനക്കാരനെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button