Kodanchery
നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിതരണത്തിനുള്ള ബക്കറ്റുകൾ സ്പോൺസർ ചെയ്തു

കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം വിളമ്പുവാൻ 4 ബക്കറ്റുകൾ നാരങ്ങാത്തോട് ഇരുപൂളും കവലയിലുള്ള തുഷാര അയൽക്കൂട്ടം സ്പോൺസർ ചെയ്തു.
അയൽക്കൂട്ടം ഭാരവാഹികളായ ഗിരീഷ് മോഹിച്ചൻ എന്നിവർ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക വി.എസ് നിർമ്മലയും പി ടി എ എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജോ വട്ടപ്പാറയിൽ, അനീഷ് വട്ടപ്പാറ, ജിനോ ജോസഫ് എന്നിവർ ചേർന്ന് ബക്കറ്റുകൾ ഏറ്റുവാങ്ങി.







