CharamamPuthuppady
പുതുപ്പാടി : അടിവാരം പൊട്ടിക്കൈ സുധാകരൻ അന്തരിച്ചു

പുതുപ്പാടി : അടിവാരം പൊട്ടിക്കൈ സുധാകരൻ (63) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-10-2023-ബുധൻ) ഉച്ചക്ക് 02:00-മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.
ഭാര്യ: ചന്ദ്രിക.
മക്കൾ: നീതു, നിതിൻ (അപ്പു).
മരുമകൻ: രമേശ്.







