CharamamThiruvambady

തിരുവമ്പാടി : മൈലപ്പുറം സൈതലവി (സിയോൺ ഡ്രസ്സെസ്) അന്തരിച്ചു

തിരുവമ്പാടി : മൈലപ്പുറം സൈതലവി (60- സിയോൺ ഡ്രസ്സെസ്) അന്തരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഖബറടക്കം പോസ്റ്റ്മോട്ടത്തിന് ശേഷം ഇന്ന് (31-10-2023-ചൊവ്വ) ഉച്ചയ്ക്ക് 02:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Back to top button