Kodanchery
പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം നൽകി

കോടഞ്ചേരി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ പരിശീലനം നൽകി. ചെമ്പുകടവ് സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ചു നടന്ന പരിശീലന പരിപാടി ഫാ. ജോസ് വടക്കേടം ഉദ്ഘാടനം ചെയ്തു.
റ്റിറ്റി പേക്കുഴി, പാലിയേറ്റീവ് സെക്രട്ടറി ജോസ് പട്ടേരിയിൽ, രാജൻ, ജെസ്സി ജോസ്, ലില്ലി, സെലിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.







