CharamamKoodaranji
കൂടരഞ്ഞി കൂമ്പാറ കീരമ്പനാൽ ജോജോയുടെ ഭാര്യ റെജി ജോജോ അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ കീരമ്പനാൽ ജോജോയുടെ ഭാര്യ റെജി ജോജോ (49) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (12-06-2024-ബുധൻ) വൈകുന്നേരം 03:00- മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ പ്ലവർ പള്ളിയിൽ.
കോടഞ്ചേരി കണ്ടംപ്ലാക്കൽ കുടുംബാംഗമാണ്.
മകൻ: ജോയൽ ജോജോ.







