CharamamKoodaranji
കൂടരഞ്ഞി പെരുമ്പൂള മുല്ലൂർ അഗസ്റ്റിൻ്റെ മകൻ ഷാജു അന്തരിച്ചു

കൂടരഞ്ഞി : പെരുമ്പൂള മുല്ലൂർ അഗസ്റ്റിൻ്റെ മകൻ ഷാജു (50) അന്തരിച്ചു.
സംസ്കാരം നാളെ (26-07-2024-വെള്ളി) രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ് മേരിസ് പള്ളിയിൽ.
മാതാവ്: മേരി.
ഭാര്യ: ബീന തൊട്ടിൽപാലം
ഓതറുകുന്നേൽ കുടുംബാംഗം.
മക്കൾ: അലീഷ, അലക്സ്, ആയുഷ്.
സഹോദരങ്ങൾ: ജെസി, പരേതനായ ബേബി, അൽഫോൻസ്, ശാന്തി, അമ്മിണി, റോയി.






