CharamamKodanchery

കോടഞ്ചേരി മരുതിലാവ് കുന്നുംപുറത്ത് ജോസ്കുട്ടി അന്തരിച്ചു

കോടഞ്ചേരി : മരുതിലാവ് കുന്നുംപുറത്ത് ജോസ്കുട്ടി (70) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-08-2024-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് ചിപ്പിലിത്തോട് സെൻ്റ് മേരീസ് പള്ളിയിൽ.

ഭൗതികദേഹം ഇപ്പോൾ കോടഞ്ചേരിയിലെ കുന്നുംപുറത്ത് തറവാട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്നു.

ഭാര്യ: ത്രേസ്യാമ്മ (ഗ്രേസി ജോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം, കണ്ണോത്ത് വെട്ടത്ത് കുടുംബാംഗം).

മക്കൾ: ജസ്റ്റിൻ ജോസ്, ജാസ്മിൻ ജോസ്.

മരുമക്കൾ: ബ്ലെസ്സി കോയിതാനത്ത്, (വലിയകൊല്ലി), ജൈസ് അക്കരപറമ്പിൽ (മേപ്പാടി).

Related Articles

Leave a Reply

Back to top button