
മുക്കം : മുരിങ്ങംപുറായി കൊല്ലമല വിജയചന്ദ്രൻ (61) അന്തരിച്ചു.
സംസ്കാരം ഇന്ന് (23-08-2024-വെളളി) ഉച്ചയ്ക്ക് 12:00-മണിക്ക് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ് ശ്മശാനത്തിൽ.
ഭാര്യ: സുഷമ.
മക്കൾ: കണ്ണൻ കെ വി,
വിഷ്ണു കെ വി.
സഹോദരങ്ങൾ: ജയദേവൻ, സുരേഷ്കുമാർ, ബാബുരാജ്,
മരുമക്കൾ: ദേവിക, രേഷ്മ.







