CharamamKodanchery
പുതുപ്പാടി: മണലുകാലായിൽ എം.ടി. മാമ്മൻ അന്തരിച്ചു

പുതുപ്പാടി: മണലുകാലായിൽ എം.ടി. മാമ്മൻ (71) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-04-2020-ഞായർ) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി എബനേസർ മാർത്തോമ പള്ളിയിൽ.
ഭാര്യ: ലീലാമ്മ എടക്കര തെക്കേത്തുണ്ടിയിൽ കുടുംബാംഗം.
മക്കൾ: മിലി മാമ്മൻ (മർത്തോമ്മ എച്ച്എസ്എസ്, ചുങ്കത്തറ), മിനു സാമുവൽ (ജിവിജി സ്കൂൾ, ഉദുമൽപേട്ട), മിൻസി മാമ്മൻ.
മരുമക്കൾ: ജിജി മാത്യു (ഡിഎഫ്ഒ ഓഫീസ്, നിലമ്പൂർ നോർത്ത്), സാമുവേൽ എബ്രഹാം (എംടിഇഎ സുവിശേഷകൻ ഉദുമൽപേട്ട), എബ്രഹാം ഫിലിപ്പ് (മർത്തോമ്മ എച്ച്എസ്എസ്, ചുങ്കത്തറ).







