Kodanchery

വലിയറ പരേതനായ നാരായണന്റെ ഭാര്യ ദേവകി നിര്യാതയായി

കോടഞ്ചേരി :വലിയറ പരേതനായ നാരായണന്റെ ഭാര്യ ദേവകി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് (05-10-2024) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടും.

മക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, സേതുമാധവൻ, സാവിത്രി, സരസ്വതി. മരുമക്കൾ: ഓമന, സോമൻ.

Related Articles

Leave a Reply

Back to top button