Pullurampara

കൊതുക് നിർമ്മാർജ്ജന ക്യാമ്പയിൻ നടത്തി

തിരുവമ്പാടി: ഡി വൈ എഫ് ഐ കൊടക്കാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടക്കാട്ടുപാറ ആദിവാസി കോളനിയും പരിസരവും ശുചീകരികുകയും ബോധവൽകരണം നല്കുകയും ചെയ്യ്തു.

കൊറോണക്ക് ശേഷം കേരളം നേരിടാൻ പോകുന്ന പകർച്ച വ്യാധികളെയും സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത മുൻ നിർത്തിയാണ് ഇത്തരത്തിലൊരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

മേഖല സെക്രട്ടറി വിഷ്ണു ഉൽഘടനം ചെയ്യ്തു ഫസൽ,നയൻ,ഷെഫിൻ, നികേഷ് എന്നിവർ നേതൃത്വം നൽകി.

കോവിഡ് -19 നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

Related Articles

Leave a Reply

Back to top button