Thiruvambady

പൂളക്കച്ചാലിൽ ആയിഷ അന്തരിച്ചു

തിരുവമ്പാടി:പുന്നക്കൽ,പൂളക്കച്ചാലിൽ പരേതനായ മാമുകോയയുടെ ഭാര്യ ആയിഷ (86) അന്തരിച്ചു.

മക്കൾ: അബ്ദു, മമ്മദ്, മൊയ്തീൻ കോയ, മുഹമ്മദ്, ഖദീജ, ഫാത്തിമ, അബ്ദുസ്സലാം.

മരുമക്കൾ: ആയിഷ, ഖദീജ, സുബൈദ, സാഹിറ, മൂസ പാമ്പിഴഞ്ഞിപാറ, അഷറഫ് പൊന്നാനി, ബുഷറ .

മയ്യത്ത് നിസ്കാരം ഇന്ന് (29.05.2025) രണ്ടുമണിക്ക് അൽ ഇഹ്സാൻ ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Back to top button