Koodaranji

ശാസ്താംകുന്നേൽ ഡെസ്ലിൻ. എസ്. ഡൊമിനിക് അന്തരിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി കോവിലകത്തുംകടവ് ശാസ്താംകുന്നേൽ ഡെസ്ലിൻ. എസ്. ഡൊമിനിക് ( 39 ) അന്തരിച്ചു

പിതാവ് : ശാസ്താംകുന്നേൽ പരേതനായ ഡൊമിനിക്. എസ്. ജെ ( വിമുക്തഭടൻ )

മാതാവ് : മേരികുട്ടി ഡൊമിനിക് കടമ്പനാട്ട് കുടുംബാംഗം ( റിട്ടയേർഡ് അധ്യാപിക )

ഭാര്യ : ആതിര തോമസ്, താമരശ്ശേരി കല്ലംമാക്കൽ കുടുംബാംഗം. (അധ്യാപിക – സെന്റ് മേരീസ്‌ ഹൈസ്കൂൾ കൂടത്തായി.)

മക്കൾ : ദിയ മരിയ ഡെസ്ലിൻ, ഡോൺ ഡൊമിനിക്ക് ഡെസ്ലിൻ, ഡിയോൺ ടോം ഡെസ്ലിൻ.

സംസ്കാരം (31/05/2025 ഇന്ന് ) ശനിയാഴ്ച വൈകുന്നേരം 5.15 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Related Articles

Leave a Reply

Back to top button