Kodanchery
കളപ്പുറം മുതിരംപറമ്പിൽ ഭാസ്കരൻ അന്തരിച്ചു

കോടഞ്ചേരി :കണ്ണോത്ത് കളപ്പുറം മുതിരംപറമ്പിൽ ഭാസ്കരൻ (85)അന്തരിച്ചു
സംസ്കാരം:ഇന്ന് ശനിയാഴ്ച 07/06/2025 രാവിലെ 11 മണിക്ക് കാരക്കുന്ന് ശ്മശാനത്തിൽ
ഭാര്യ: തങ്ക
മക്കൾ: ഉഷ,സരള, രമേശൻ, സതീഷ്, രതീഷ്,
മരുമക്കൾ: തങ്കച്ചൻ, രാമൻകുട്ടി, പ്രീതി, ഷൈനി, സുജിത.







