Kodanchery
കളപ്പുരക്കൽ കെ.റ്റി ജോസഫ് അന്തരിച്ചു

കോടഞ്ചേരി :ചെമ്പുകടവ് കളപ്പുരക്കൽ കെ.റ്റി ജോസഫ് അന്തരിച്ചു
സംസ്കാരം:ഇന്ന് (09/06/2025) 3:30 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമത്തേരിയിൽ.
ഭാര്യ: മേരി
മക്കൾ- കവിത, കാഞ്ചന, സ്മിത, സിത
മരുമക്കൾ: സണ്ണി, ഷാജി, വിജയ്, ചാൾസ്







