Thiruvambady

പരോത്ത് കല്യാണിയമ്മ അന്തരിച്ചു

തിരുവമ്പാടി: തോട്ടത്തിൽകടവ് പരോത്ത് കല്യാണിയമ്മ (97) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-06-2025-തിങ്കൾ) ഉച്ചകഴിഞ്ഞ് പാമ്പാടി ഐവർമഠത്തിൽ.

ഭൗതിക ശശീരം ഉച്ചയ്ക്ക് 12:00-മണി വരെ പരോത്ത് വീട്ടിൽ പൊതുദർശനത്തിന് വച്ചതിനുശേഷം ഐവർമഠത്തിലേക്ക് കൊണ്ടു പോകും.

മക്കൾ: കൃഷ്ണൻ, സുന്ദരൻ, സജീന്ദ്രൻ, നാരായണി (മാളു), വിശാലാക്ഷി ടീച്ചർ (മാവൂർ), കമല.

മരുമക്കൾ: ശിവൻ എം എൻ, പരേതനായ ബാലഗോപാലൻ, സൗദാമിനി, ഷീബ, ജയന്തി.

Related Articles

Leave a Reply

Back to top button