Thiruvambady

മാതൃവേദി രൂപതാതല വടംവലി മത്സരം നൂറാംതോടും കോടഞ്ചേരിയും ജേതാക്കൾ

തിരുവമ്പാടി: മാതൃവേദിയുടെ താമരശ്ശേരി രൂപതാതല വടംവലി മത്സരം തിരുവമ്പാടി അൽഫോൻസ കോളേജിൽ നടത്തി. മത്സരത്തിൽ നൂറാംതോട് സെന്റ് ജോസഫ് ഇടവകക്ക് ഒന്നാം സ്ഥാനവും, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ഇടവകക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. 10001 രൂപയും എവറോളിംഗ് ട്രോഫിയും ആണ് ഒന്നാം സ്ഥാനം, 5001 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്കും ലഭിച്ചു.

Related Articles

Leave a Reply

Back to top button