Kodanchery

ഈഴക്കുന്നേൽ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി : തെയ്യപ്പാറ ഈഴക്കുന്നേൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (91) അന്തരിച്ചു

സംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച 11:30ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ചു തുടർന്ന് 2 മണിക്ക് തെയ്യപ്പാറ യാക്കോബായ പള്ളിയിൽ.

മക്കൾ: ജോയി,പരേതനായ ജോസ്,അന്നക്കുട്ടി കാക്കവയൽ,തങ്കമ്മ പുൽപ്പള്ളി,സാലി മീനങ്ങാടി.

മരുമക്കൾ: റാഹേൽ വള്ളിക്കാട്ട്,ഡോ. ഗീത കണ്ണൂർ,ഫീലിപ്പോസ് മുക്കാട്ടുകാവിൽ കാക്കവായൽ,പരേതനായ മാണിക്കുഞ്ഞ് തെക്കേ മറ്റം പുൽപ്പള്ളി, ഏലീയാസ്‌ തെക്കും ചോട്ടിൽ.

Related Articles

Leave a Reply

Back to top button