Kodanchery

കയത്തുംങ്കരയിൽ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി:പുലിക്കയം കയത്തുംങ്കരയിൽ പരേതനായ ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ (87) അന്തരിച്ചു

സംസ്കാരം: ഇന്ന് ബുധൻ (01/10/2025) ഉച്ചകഴിഞ്ഞ് 03 ന് വലിയകൊല്ലി സെൻ്റ് അൽഫോൻസ പള്ളി സിമിത്തേരിയിൽ.

മക്കൾ: പരേതയായ സിസ്റ്റർ ആനിബൽ,റോസമ്മ, തങ്കച്ചൻ, ആലീസ്,റോയ്

മരുമക്കൾ : ജോമി കാക്കക്കൂട്ടുങ്കൽ, സോമിനി പുനത്തിൽ,ടോമി പുറവക്കാട്ട്,ജിജി പ്ലാക്കിൽ.

Related Articles

Leave a Reply

Back to top button