Thiruvambady

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി

തിരുവമ്പാടി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA ) തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി.യൂണിറ്റ് പ്രസിഡണ്ട് ജെയിംസ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എ കെ പി എ റൂറൽ മേഖലാ പ്രസിഡണ്ട് ഉണ്ണി ഫോമ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി റോബിൻ സെബാസ്റ്റ്യൻ ട്രഷറർ ബിജു വോൾഗ എ കെ പി എ ജില്ലാ സെക്രട്ടറി അനുപ് മണശേരി ,റൂറൽ മേഖലാ സെക്രട്ടറി പ്രദീപ് ഫോട്ടിമ, ജെയിംസ് ജോൺ , ബിൻസി സതീഷ് ,ബിജു വോൾഗാ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട് റോബിൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് ടിസൺ ജോസഫ്,സെക്രട്ടറി ഷാജി വേനപ്പാറ ,ജോയിൻ സെക്രട്ടറി രാജൻ പ്ലാനറ്റ്, ട്രഷറർ ബിൻസി സതീഷ് എന്നിവരെയും,ജെയിംസ് ജോസഫ്,ബിജു വോൾഗ,ജെയിംസ് ജോൺ എന്നിവരെ മേഖല കമ്മിറ്റിയ ഗംങ്ങളായും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button