Kodanchery
ചാഞ്ഞപ്ലാക്കൽ ജോർജ് അന്തരിച്ചു

കോടഞ്ചേരി:വേളംകോട് ചാഞ്ഞപ്ലാക്കൽ ജോർജ് (71) അന്തരിച്ചു
സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കാഞ്ഞിരാട് സ്വവസതിയിലെ ശുശൂഷകൾക്കു ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: തങ്കമ്മ മാലാട്ടേൽ (ചാമോറ).
മക്കൾ: അനൂപ് ജോർജ്, അനീഷ് ജോർജ്
മരുമക്കൾ: ജിൻസി കൂരാച്ചുണ്ട് , ലിൻഡ അയ്യംകൊല്ലി.






