Thiruvambady

ശാസ്ത്രമേള (സയൻസ്) ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തിരുവമ്പാടി ചാമ്പ്യന്മാരായി

തിരുവമ്പാടി :മുക്കം ഉപജില്ല ശാസ്ത്രമേളയിൽ LP വിഭാഗത്തിലും UP വിഭാഗത്തിലും ഫസ്റ്റ് ഓവറോളും, ഹൈസ്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോളും കരസ്ഥമാക്കി

തിരുവമ്പാടി ഇൻഫർ ജീസസ് സ്കൂൾ. 124 പോയൻറ് നേടിക്കൊണ്ട് LP, UP, HS, HSS (science ) വിഭാഗങ്ങളിൽ ഏറ്റവും മികച്ച സ്കൂളായും തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button