Kodanchery

നാഷണൽ ലെവൽ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

കോടഞ്ചേരി : നാഷണൽ ആട്യാ പാട്യാ അസോസിയേഷൻ്റെ നേതൃത്വത്തിൽ കർണ്ണാടകയിലെ ബഹൽഗാം – ചന്ദർഗിയിൽ വെച്ച് നടത്തിയ നാഷണൽ ലെവൽ സീനിയർ വിഭാഗം ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജേതാക്കളായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.

സംസ്ഥാന ടീമിലെ താരങ്ങളായ എഡ് വിൻ സെബാസ്റ്റ്യൻ ജിനോയി,അമൽ ജോർജ്,എൽന ടെസിൻ ജിനോയി,മുഖ്യ പരിശീലകനായ ജോസ് ജോസഫ് ജി.ജെ എന്നിവരെ മാനേജ്മെൻ്റ്,പി.ടി.എ,സ്റ്റാഫ് അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button