Kodanchery

മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിലെ പുലിക്കയം അംഗൻവാടിയിൽ പുതുതായി നിർമ്മിച്ച മീറ്റിംഗ് ഹാൾ വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ഉദ്ഘാടനം ചെയ്തു
അംഗൻവാടി വർക്കർ സോളി ദേവസ്യ,എ എൽ എം എസ് സി പ്രസിഡണ്ട് സജി ഊന്നുകല്ലേൽ തുടങ്ങിയവരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button