Thiruvambady
വൈദ്യുതി മുടങ്ങും.

തിരുവമ്പാടി: 27/5/2020ന് രാവിലെ 7 മണി മുതൽ 9 മണി വരെ 2 മണിക്കൂർ കൂടരഞ്ഞി, കരിങ്കുറ്റി ഭാഗത്തും, 9 മണി മുതൽ വൈകീട്ട് 4 മണി വരെ മുതുവമ്പ്രായിലും, വൈദ്യുതി മുടങ്ങും.
HT ലൈനിലെ ടച്ചിങ്ങ്സ് വർക്ക് നാടക്കുന്നതിനാലാണ്
വൈദ്യുതി മുടങ്ങുന്നത് എന്ന് തിരുവമ്പാടി KSEB അറിയിച്ചു







