Thiruvambady
തുരുത്തിപറമ്പിൽ അച്യുതൻ (കുഞ്ഞേട്ടൻ) അന്തരിച്ചു

തിരുവമ്പാടി: തമ്പലമണ്ണ അത്തിപ്പാറ, തുരുത്തിപറമ്പിൽ അച്യുതൻ (കുഞ്ഞേട്ടൻ-95) അന്തരിച്ചു
ഭാര്യ:സരസ
മക്കൾ: അമ്മിണി ,ഓമന, അനിത, പ്രകാശൻ (മാനി),സുഭ, സലി
മരുമക്കൾ: ഭാസ്കരൻ, ഗോപാലൻ, സോമൻ, ഉഷ, ചന്ദ്രൻ (പരേതൻ),ഷൈനി
സംസ്ക്കാരം:നാളെ (27-11-2025) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.







