Kodanchery
വേനപ്പാറ കല്ലിടുക്കിൽ ഷാജിയുടെ ഭാര്യ സിനി അന്തരിച്ചു

കോടഞ്ചേരി : വേനപ്പാറ കല്ലിടുക്കിൽ ഷാജിയുടെ ഭാര്യ സിനി (52) അന്തരിച്ചു.
പരേത കോടഞ്ചേരി വടശ്ശേരിയിൽ കുടുംബാംഗം.
സംസ്കാരം: നാളെ (29-11-25) രാവിലെ 10 ന് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.
മക്കൾ: അലൈന, അഖിന, ഡാനിഷ്.







