Thiruvambady

വേലിക്കകത്ത് പരേതനായ ജോസിൻ്റെ ഭാര്യ ലീലാമ്മ അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം വേലിക്കകത്ത് പരേതനായ ജോസിൻ്റെ ഭാര്യ ലീലാമ്മ (64 ) അന്തരിച്ചു.

സംസ്കാരം ഇന്ന് (18-12-2025-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് ഭവനത്തിൽ ശുശ്രൂഷയ്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

കൂടരഞ്ഞി മാപ്രയിൽ കുടുംബാംഗമാണ്.

മക്കൾ: ബിബിൻ,ഡിബിൻ

മരുമക്കൾ: ആതിര പറമ്പിൽ (കക്കാടംപൊയിൽ), റോബിയ കുന്നുംപുറത്ത് മാട്ടറ (ഇരിട്ടി)

Related Articles

Leave a Reply

Back to top button