Thiruvambady
കോതേരിക്കുന്നത്ത് ശിവരാമൻ്റെ ഭാര്യ ലീല അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം കോതേരിക്കുന്നത്ത് ശിവരാമൻ്റെ ഭാര്യ ലീല (65) അന്തരിച്ചു.
സംസ്കാരം: ഇന്ന് (15-01-2026-വ്യാഴം) രാവിലെ 11:00-ന് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.
ഫറോക്ക് മേപ്രാട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ലിനീഷ് (കേരളാ സോപ്സ്-കോഴിക്കോട്),ലിനി (കുത്ത്പറമ്പ്),ദീപ (കോഴിക്കോട്).
മരുമക്കൾ:അഞ്ജു (വില്ലേജ് അസിസ്റ്റൻ്റ്-കാസർകോട്)ശ്രീജിത്ത്.







