Thiruvambady

കാടംകുളത്ത് (തടിയിൽ) തോമസ് അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമൂഴി കാടംകുളത്ത് (തടിയിൽ) തോമസ് (104) അന്തരിച്ചു.

സംസ്കാരം : ഇന്ന് (15-01-2026-വ്യാഴം) വൈകുന്നേരം 04:30-ന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: പരേതയായ മറിയാമ്മ കരിക്കണ്ടത്തിൽ കുടുംബാംഗം.

മക്കൾ: പരേതനായ വർഗീസ്,മാത്യു, ജോസ്, മോളി.

മരുമക്കൾ: ത്രേസ്യാമ്മ തെങ്ങനാകുന്നേൽ, പരേതയായ ഏലിയാമ്മ കളപ്പുര, ലൂസി പ്ലാക്കൂട്ടത്തിൽ, ജോളി മൂഴിക്കചാലിൽ (കാസർകോഡ്).

Related Articles

Leave a Reply

Back to top button