Kodiyathur

സ്കൂളിന് ജഴ്സി സമ്മാനിച്ചു

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ഫുട്ബാൾ ടീമിന് സാഗർ ഇവന്റ്സ് & കാറ്ററിങ് ജഴ്സി സ്പോൺസർ ചെയ്തു. മാനേജിങ് ഡയറക്ടർ ആഷിഖ് ബിനു സ്കൂൾ ഫുട്ബാൾ ടീം ക്യാപ്റ്റന് ജഴ്സി കൈമാറി.

ചടങ്ങിൽ പി.സി മുജീബ് റഹ്‌മാൻ, സി.കെ അഹമ്മദ് ബഷീർ, ഹൃതിക് രാജ്, മാലു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button