Kodanchery
തോട്ടുംമുഴി മുട്ടത്ത് ദേവസ്യ അന്തരിച്ചു

കോടഞ്ചേരി: തോട്ടുംമുഴി മുട്ടത്ത് ദേവസ്യ (73)അന്തരിച്ചു
സംസ്കാരം: നാളെ വൈകിട്ട് 4.30ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മോളി കോടഞ്ചേരി മലേക്കുന്നേൽ കുടുംബാംഗം
മക്കൾ:സിനു,സിജു
മരുമകൾ: ശ്രീജ കൂട്ടിയാനിക്കൽ തിരുവമ്പാടി







