Pullurampara
അനന്തക്കാട്ട് ജോൺ അന്തരിച്ചു

പുല്ലൂരാംപാറ: അനന്തക്കാട്ട് ജോൺ (94) അന്തരിച്ചു.
സംസ്കാരം: 6 .3.26 വെള്ളി രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ് ദേവാലയത്തിൽ.
ഭാര്യ : പരേതയായ മേരി , തുണ്ടത്തിൽ കുടുംബാംഗം പുല്ലൂരാംപാറ.
മക്കൾ: ലിസി ജോൺ(റിട്ട. അധ്യാപിക ഇരിട്ടി ), ഡെയ്സി ജോൺ( റിട്ട റേഷനിംഗ് ഇൻസ്പെക്ടർ, കോഴിക്കോട്), സോണി ജോൺ (ക്ലർക്ക്,എസ്ബിഐ കോടഞ്ചേരി), സജി ജോൺ (ഹെഡ്മാസ്റ്റർ, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി ), ഫാദർ സോജൻ ജോൺ( നാഷണൽ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് കാത്തലിക് സ്കൂൾ, ഡെൽഹി)
മരുമക്കൾ: ജോസി കുറ്റിക്കാട്ട് (റിട്ട. ഹെഡ്മാസ്റ്റർ, ഇരിട്ടി ) ജോർജ് വായ്പുകാട്ട് (എംഡി, ബയോമിറ ബയോജനിക്) ഷെല്ലി ജോർജ് (അധ്യാപിക, സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ) സുമി ചാക്കോ ഇരിപ്പുഴിക്കൽ പുല്ലൂരാംപാറ .







