Mukkam
കൊയ്യപ്പുറത്ത് തസ്നീം അഹമ്മദ് അന്തരിച്ചു

മുക്കം : ചേന്നമംഗലൂർ കൊയ്യപ്പുറത്ത് തസ്നീം അഹമ്മദ് (46) അന്തരിച്ചു
പിതാവ്:കെ. പി. അഹമ്മദ്കുട്ടി.
മാതാവ്: സുബൈദ ടി.വി.
ഭാര്യ:റിൻഷ തസ്നീം.
മക്കൾ:ഹാല തസ്നീം,ഐൻ തസ്നീം,ആലം തസ്നീം.
സഹോദരങ്ങൾ:കുഞ്ഞിമുഹമ്മദ്അഹമ്മദ് ലുലു, റനീന നാസിർ,സാബി അഹമ്മദ്.
മയ്യിത്ത് നിസ്കാരം ഇന്ന് (02.04.2026) രാത്രി 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.






