Mukkam
പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന ലത്തീഫ് ഉസ്താദ് (സി.ടി അബ്ദുല്ലത്തീഫ്) അന്തരിച്ചു

മുക്കം : പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന ലത്തീഫ് ഉസ്താദ് എന്ന സി.ടി അബ്ദുല്ലത്തീഫ് (83) ചേന്ദമംഗലൂരിൽ അന്തരിച്ചു.
ഖബറടക്കം ഇന്ന് (02-05-2026-ശനി) വൈകുന്നേരം 06:00- മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.
ഭാര്യ: ആമിന പാറക്കൽ കക്കാട്.
മക്കൾ:സി.ടി തൗഫീഖ് (ദുബൈ), സി.ടി അമാനുള്ള (എഞ്ചിനിയർ),അജ്മൽ ഹാദി, സി.ടി ഫാരിസ് (ഇരുവരും ദുബൈ), നജ്മുന്നീസ.
മരുമക്കൾ: നസ്റിയ (കൊടിയത്തൂർ),ഷാഹിന (അധ്യാപിക ജിഎച്ച്എസ്എസ് നായർകുഴി),
മിൻഷിന (കക്കോടി), നാജിയ (ആരാമ്പ്രം), തസ്നീം മാളിയേക്കൽ (ചക്കാലക്കൽ).
സഹോദരങ്ങൾ:ദയാപുരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി സി.ടി അബ്ദുറഹീം,
സി.ടി ഫാത്തിമ (എടവണ്ണപ്പാറ), പരേതരായ സി.ടി മുഹമ്മദ്, സി ടി അഹമ്മദ് കുട്ടി,
സി.ടി അബ്ദുൽ ജബ്ബാർ.







