Kodanchery
അധ്യാപക നിയമനം

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ തസ്തികയിൽ മലയാളം,ഇംഗ്ലീഷ്, മാത്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ഈ മാസം 25ന് മുൻപ് സമർപ്പിച്ച്, 28ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുകയും ചെയ്യണം
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9745140829







