Thiruvambady

പടിഞ്ഞാറേകുറ്റേൽ ജോർജ് അന്തരിച്ചു

തിരുവമ്പാടി: പുന്നക്കൽ പടിഞ്ഞാറേകുറ്റേൽ ജോർജ് (77) അന്തരിച്ചു.

സംസ്കാരം: നാളെ (27-05-2026-ബുധൻ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭൗതികശരീരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5 മണിക്ക് ചേരിയിലുള്ള അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

ഭാര്യ: ചിന്നമ്മ.

മക്കൾ: സിബി, സിന്ധു.

മരുമകൾ: ബിന്ദു.

Related Articles

Leave a Reply

Back to top button