Kodanchery
മുതിരക്കാലായിൽ തോമസ് എം.വി അന്തരിച്ചു

കോടഞ്ചേരി: പൂളവള്ളി മുതിരക്കാലായിൽ തോമസ് എം.വി (86) അന്തരിച്ചു
സംസ്കാരം: വെള്ളിയാഴ്ച (12-06-26) രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭൗതിക ദേഹം ഭവനത്തിൽ എത്തിക്കും.
ഭാര്യ: ചിന്നമ്മ
മക്കൾ: ഗ്രേസി ജോൺ(പരേത), ജോർജ് തോമസ്(റിട്ട. അധ്യാപകൻ), ടെസ്സി സാൻ്റി,പോൾ തോമസ് (എം.ഡി റെയ്ഗേറ്റ് ബിൽഡേഴ്സ് ).
മരുമക്കൾ: ജോൺ മൂങ്ങനാനിയിൽ, ലീന തോമസ് പൂവത്തിങ്കൽ(റിട്ട. അധ്യാപിക),സാൻ്റി വെളുത്തേടത്തുപറമ്പിൽ(പരേതൻ),ജോമോൾ ജോസ്(പരേത, അധ്യാപിക സാവിയോ സ്കൂൾ).







