Kodanchery

ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും ഇന്ന്

കോടഞ്ചേരി : ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കോടഞ്ചേരി പോലീസ് , വിവിധ സ്കൂളുകളും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയുംഇന്ന് കോടഞ്ചേരിയിൽ നടക്കും.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷതവഹിക്കും. കോടഞ്ചേരി ഐ പി സന്തോഷ് കുമാർ ടി എൻ മുഖ്യപ്രഭാഷണം നടത്തും.

Related Articles

Leave a Reply

Back to top button