Thottumukkam
കുന്നശ്ശേരിയിൽ ദേവസ്യ അന്തരിച്ചു

തോട്ടുമുക്കം: കുന്നശ്ശേരിയിൽ ദേവസ്യ (78) അന്തരിച്ചു
ഭാര്യ: എൽസി.
മക്കൾ: വിനോദ് ( പോസ്റ്റ് മാസ്റ്റർ വെറ്റിലപ്പാറ), വിനീത
ശവസംസ്ക്കാരകർമ്മങ്ങൾ (27/06/2026) ഇന്ന് വൈകുന്നേരം 5 30 ന് വീട്ടിൽ നിന്നും ആരംഭിക്കുന്നു. തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം







