Kodanchery
കൊട്ടാരത്തിൽ ഉലഹന്നാൻ അന്തരിച്ചു

കോടഞ്ചേരി : വലിയകൊല്ലി കൊട്ടാരത്തിൽ ഉലഹന്നാൻ (88) അന്തരിച്ചു.
സംസ്കാരം :നാളെ (04-07-2026-ശനി) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വലിയകൊല്ലി സെൻ്റ് അൽഫോൻസാ പള്ളിയിൽ.
ഭാര്യ: പരേതയായ ലീലാമ്മ പുത്തൻകണ്ടത്തിൽ കുടുംബാംഗം.
മക്കൾ: എൽസി, ഡെയ്സി, ജെസ്സി (റിട്ട.എച്ച്.എം, ലിറ്റിൽഫ്ലവർ യു.പി സ്കൂൾ, പുഷ്പഗിരി),
ബെസ്സി (എച്ച്.എം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ കട്ടിപ്പാറ), ലിൻസി (ലത്തീഫ ഹോസ്പിറ്റൽ ദുബായ്), സിസ്റ്റർ ഷിൻസി (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ്-കുമളി).
മരുമക്കൾ: ജോസഫ് പടപ്പനാനിക്കൽ, ജോസ് മംഗലപ്പിള്ളിൽ, റോയി തോണക്കര (റിട്ട. അധ്യാപകൻ),
രാജീവ് മാത്യു കച്ചിറയിൽ (റിട്ട.അധ്യാപകൻ, സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, കണ്ണോത്ത്),
ബിനോ (അബുദാബി).







