Kodanchery

കനത്ത കാറ്റിൽ കൃഷി നശിച്ചു

കോടഞ്ചേരി: ഇന്നലെ പെയ്ത മഴയിൽ ഉണ്ടായ ശക്തമായ കാറ്റിൽ മുറംപാത്തി പയ്യാനികുഴുപ്പിൽ ആഗസ്തിയുടെ കപ്പ, ചേന,വാഴ എന്നിവ നശിച്ചു. 150 മൂട് കപ്പ, 40 ചേന, പത്തിലധികം വാഴകൾ എന്നിവയാണ് കാറ്റിൽ നിലംപൊത്തിയത്.

മലയോരമേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും വലിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Back to top button